നമ്മുടെ ജീവിതത്തിലേറ്റവും വലിയ സന്തോഷമാണ് നമ്മുടെ കുഞ്ഞുങ്ങള്‍ അപ്പോളവരുടെ വളര്‍ച്ചയിലും നമ്മളത്രക്കും ശ്രദ്ധയുള്ളവരായിരിക്കണം കുട്ടിയുടെവളര്‍ച്ചയില്‍ അവന്‍റെ അമ്മയു-ടെ ശ്രദ്ധ, അദ്ധ്വാനം, വളരെയേറെ വലുതാണ്.അതിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരാള്‍ക്കും വിലയിരുത്താനാവില്ല. അതിനെന്തു പ്രതിഫ-ലംനല്‍കിയാലുംതികയുകയുമില്ല.അമ്മയെന്നത്സ്നേഹത്തിന്‍റെയുംസഹനത്തിന്‍റെയുംപ്രതീകങ്ങളാണ്, ആദരവിന്‍റെയും കരുണയു-ടെയും സ്പന്ദനങ്ങളാണ്.നമ്മുടെ മുഴുവന്‍ പ്രതീക്ഷകളുംആശങ്കക-ളുംനമ്മുടെമക്കളിലാനെന്നിരിക്കെഅവരെവളര്‍ത്തിവലുതാക്കുമ്പോളവരുടെഓരോചലനങ്ങളിലുംഅമ്മയുടെ വെക്തമായശ്രദ്ധയാവശ്യവുമാണ്.തെറ്റുകള്‍ കാണുമ്പോള്‍അതെത്രവലുതോചെറുതോയെന്നുവേര്‍തിരിക്കാതതിന്‍റെ ദൂഷ്യവശങ്ങളവരെബോധ്യപ്പെടുത്തികൊ-ണ്ടാണവരെതിരുത്തേണ്ടത്അല്ലാതെക്രൂരമായശിക്ഷാവിധികളോഅസഭ്യവര്‍ഷങ്ങളോകൊണ്ടല്ലയെന്ന്നാംതിരിച്ചറിയാന്‍ വൈകിക്കൂടാ. ചില കുട്ടികള്‍ നമ്മുടെഉപദേശത്തിനൊന്നും വഴങ്ങുകയില്ല.അപ്പോളവരെ വളരെയധികംനീചമായും മാനസികമായും വേദനിപ്പിക്കും, അതുകൊണ്ട് അവര്‍ വീണ്ടും ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കുമോ ?ഒരിക്കലുമില്ല ഇതിന്നു നമ്...
സ്വപ്‌നങ്ങള്‍ തേടിയൊരു ഇറ്റാലിയന്‍ യാത്ര ,വളരെ സന്തോഷം തോന്നിയ ജീവിതത്തിലെ ചില നിമിഷങ്ങള്‍ ,ഖത്തര്‍മന്ത്രാലയം നെല്‍കിയ വിസയും ടിക്കെറ്റും കൈകളില്‍ ഇരുന്ന്‍ വിറകൊള്ളുന്നു കാരണം ആദ്യത്തെ യുറോപ്പ് യാത്ര ,അതിനിടയില്‍ മലയാളിയായ ഗേറ്റ് മാന്‍ ഒരു ചോദ്യവും എങ്ങോട്ടാ ഒറ്റക്ക് ഞാന്‍ പറഞ്ഞു സ്പോണ്സര്‍ ഉണ്ട് കൂടെ ഫസ്റ്റ്ക്ലാസ്സില്‍ പിന്നെ കൂടുതല്‍ ഒന്നും ചോദ്യമുണ്ടായില്ല . അപ്പോളാണ് ഞാന്‍ സ്വന്തം ജേഷ്ഠന്‍റെ സ്ഥാനം നെല്കുന്ന കരീം ഇക്കയുടെ വിളി വന്നത് ഞങ്ങള്‍ എത്തി കെട്ടോ ഒന്നും പേടിക്കണ്ട ശ്വാസം നേരെ വീണു , അങ്ങനെ വിമാനം പറന്നുയര്‍ന്നു ഇറ്റലിയെ ലക്ഷ്യമാക്കിയുള്ള യാത്ര ,അതിനിടയില്‍ കരീം ഇക്ക അടുത്ത് വന്നു ഒന്നും പെടികണ്ട കെട്ടോ എന്നോര്‍മ്മിപ്പിച്ചു ഇക്ക ഫസ്റ്റ് ക്ലാസ്സില്‍ ആണ് ഒരാള്‍ക്കുമാത്രമേ ഫസ്റ്റ് ക്ലാസ്സ് അനുവദിക്കൂ ,അങ്ങനെ യാത്ര തുടരുകയാണ് അതിനിടയിയില്‍ ഈജിപ്തിന്‍റെ മുകളില്‍ എത്തിയപ്പോള്‍ വിമാനം താഴ്ന്നു പറക്കുന്നു ഒരു മായപോലെ കൈറോ പട്ടണം കാണാം ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ കൌതുകത്തോടെ പുറത്തേക്ക് നോക്കിയിരുന്നു ,അ...